Question: സെപ്റ്റംബർ 22 അന്താരാഷ്ട്ര തലത്തിൽ ഏതിനെ ആചരിക്കുന്ന ദിവസമാണ്?
A. ലോക കാണ്ടാമൃഗ ദിനം
B. ലോക പരിസ്ഥിതി ദിനം
C. ലോക ആരോഗ്യ ദിനം
D. ലോക ജനസംഖ്യ ദിനം
Similar Questions
അടുത്തിടെ Taningia silasii എന്ന പുതിയ ഇനം നീരാളി കൂന്തൽ (Octopus Squid) കണ്ടെത്തുന്നതിന് മുമ്പ്, ലോകമെമ്പാടുമായി Taningia എന്ന ജെനുസ്സിൽ (Genus) അറിയപ്പെട്ടിരുന്ന ഒരേയൊരു സ്പീഷീസ് (Species) ഏതായിരുന്നു?